---
title: "ഇന്ന് വൈദ്യുതി മുടങ്ങും "
english_title: "Power Outage Today Kannur KSEB Shutdown Mayyil Chalode Ezhur Kolachery Irikkur 22092026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383745/power-outage-today-kannur-kseb-shutdown-mayyil-chalode-ezhur-kolachery-irikkur-22092026"
published_at: "2026-09-22T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1f0c7597eb_images_(7).jpeg"
keywords: ["Poweroutage", "Kseb"]
---

# ഇന്ന് വൈദ്യുതി മുടങ്ങും 

> **Lead Summary:** മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ പള്ളിമുക്ക്, ഞാലിവട്ടം വയൽ, ചെക്കിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ പള്ളിമുക്ക്, ഞാലിവട്ടം വയൽ, ചെക്കിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

*ചാലോട്:* രാവിലെ ഒൻപത് മുതൽ 11:30 വരെ തെരൂർ പഞ്ചായത്ത് കിണർ. 10:30 മുതൽ വൈകീട്ട് 5:30 വരെ തെരൂർ വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

*ഏച്ചൂർ:* രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വലിയന്നൂർ കനാൽ പാലം, പഞ്ചായത്ത് കിണർ, പുറത്തീൽ, പുതുക്കുടി, എ ആർ കെ കോംപ്ലക്സ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 7:30 മുതൽ 11 വരെ ഈശാന മംഗലം ഐ എ എസ് അക്കാദമി. എട്ട് മുതൽ ഉച്ചയ്ക്ക് 2.30 വരെ ചേലേരി സ്കൂൾ. ഒൻപത് മുതൽ 12 വരെ പാമ്പുരുത്തി. 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചേലേരി മുക്ക്. 11 മുതൽ 2.30 വരെ വൈദ്യർ കണ്ടി. 12.30 മുതൽ വൈകീട്ട് നാല് വരെ ആർ ഡബ്ല്യു എസ് എസ് നാറാത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഇരിക്കൂർ:* രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കല്യാട് സ്കൂൾ, കല്യാട് പറമ്പ്, കിണാക്കൂൽ ക്രഷർ, മോഡേൺ ക്രഷർ, ഊരത്തൂർ, ഊരത്തൂർ പി എച്ച് സി, ആലത്തു പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383745/power-outage-today-kannur-kseb-shutdown-mayyil-chalode-ezhur-kolachery-irikkur-22092026)