---
title: "സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു"
english_title: "Soorya Krishnamoorthy Passes Away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383942/soorya-krishnamoorthy-passes-away"
published_at: "2026-09-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3dc21b185e_image_(22).png"
keywords: ["Soorya Krishnamoorthy"]
---

# സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

> **Lead Summary:**  സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ.

## Article Content

 സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383942/soorya-krishnamoorthy-passes-away)