---
title: "മയ്യിൽ ചെറുപഴശ്ശി കാലടി പാടശേഖരത്തിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടം; ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു"
english_title: "Mayyil Cherupazhassi Kaladi Padasekhara Wild Boar Attack Acres Paddy Crop Destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384044/mayyil-cherupazhassi-kaladi-padasekhara-wild-boar-paddy-destroyed"
published_at: "2026-09-24T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4ebe934eb5_1000235846.jpg"
keywords: ["Mayyil Cherupazhassi", "Kaladi Padasekharam", "Wild Boar Attack Paddy", "Paddy Crop Destroyed"]
---

# മയ്യിൽ ചെറുപഴശ്ശി കാലടി പാടശേഖരത്തിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടം; ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു

> **Lead Summary:** **മയ്യിൽ : **ചെറുപഴശ്ശിയിലെ കാലടി പാടശേഖരത്തിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടം; ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു.

## Article Content

**മയ്യിൽ : **ചെറുപഴശ്ശിയിലെ കാലടി പാടശേഖരത്തിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടം; ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു.

കൊയ്തെടുക്കാൻ പാകമായ നെൽപ്പാടത്ത് പന്നിക്കൂട്ടത്തിന്റെ വിളയാട്ടം. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. മയ്യിൽ ചെറുപഴശ്ശിയിലെ കാലടി പാടശേഖരത്തിലെ മൂന്നര ഏക്കർ കൃഷിയിടമാണ് പന്നിക്കൂട്ടം നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384044/mayyil-cherupazhassi-kaladi-padasekhara-wild-boar-paddy-destroyed)