---
title: "പഴയങ്ങാടി എരിപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകെ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "Pazhayangadi Eripuram Private Bus Lorry Accident Many Passengers Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384064/pazhayangadi-eripuram-private-bus-lorry-accident-injured"
published_at: "2026-09-24T17:06:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab50b7925b05_1000235923.jpg"
keywords: ["Pazhayangadi Eripuram Accident", "Private Bus Lorry Collision", "Kannur Bus Accident Injured", "Payyannur Pazhayangadi Bus"]
---

# പഴയങ്ങാടി എരിപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകെ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ : പഴയങ്ങാടി എരിപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകെ സ്വകാര്യ ബസ്സ് ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. എരിപുരം രുചി ഹോട്ടലിന് മുൻവശത്തായിട്ടാണ് അപകടം നടന്നത്.

## Article Content

കണ്ണൂർ : പഴയങ്ങാടി എരിപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകെ സ്വകാര്യ ബസ്സ് ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. എരിപുരം രുചി ഹോട്ടലിന് മുൻവശത്തായിട്ടാണ് അപകടം നടന്നത്.

പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384064/pazhayangadi-eripuram-private-bus-lorry-accident-injured)