---
title: "ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ; തിരുവോണം ബംപർ BR-111 നറുക്കെടുപ്പ് ഫലം പുറത്ത്"
english_title: "Thiruvonam Bumper BR-111 Lottery Result First Prize TL360615 Kannur Chakkarakkal Muthu Agency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384301/thiruvonam-bumper-br111-result-first-prize-kannur-tl360615-chakkarakkal"
published_at: "2026-09-26T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab78cbb43f07_1000236276.jpg"
keywords: ["Thiruvonam Bumper Result BR-111", "TL360615 First Prize", "Kannur Lottery Winner", "Muthu Agency Chakkarakkal"]
---

# ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ; തിരുവോണം ബംപർ BR-111 നറുക്കെടുപ്പ് ഫലം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ, TL360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ, TL360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഏജൻസി ഉടമ അനീഷ് N.V. എന്നയാളാണ്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബംപറിന്റെ ഒരു ടിക്കറ്റ് വില 500 രൂപയാണ്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.

1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒൻപതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.

*തിരുവോണം ബംപറിന്റെ സമ്മാനാർഹമായ നമ്പറുകൾ*

*ഒന്നാം സമ്മാനം - 30 കോടി:* TL 360615

*രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്*

TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TL 214267

*സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേർക്ക്*

*നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്*

*അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്*

*ആറാം സമ്മാനം- 5,000 രൂപ വീതം 60 തവണ നറുക്കെടുക്കും*

*ഏഴാം സമ്മാനം- 2,000 രൂപ വീതം 90 തവണ നറുക്കെടുക്കും*

*എട്ടാം സമ്മാനം- 1,000 രൂപ വീതം 138 തവണ നറുക്കെടുക്കും*

*ഒൻപതാം സമ്മാനം- 500 രൂപ 306 തവണ നറുക്കെടുക്കും*

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384301/thiruvonam-bumper-br111-result-first-prize-kannur-tl360615-chakkarakkal)