---
title: "പാൽചുരത്ത് മത്സ്യം കയറ്റിയ പിക്കപ്പ് ജീപ്പ് മറിഞ്ഞു"
english_title: "Palchuram Fish Pickup Jeep Overturned Near Puthiyangadi No Injuries Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384361/palchuram-fish-pickup-jeep-overturned-near-puthiyangadi-no-injuries-wayanad"
published_at: "2026-09-27T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab88a66718cc_images_(73).jpeg"
keywords: ["Palchuram", "Accident"]
---

# പാൽചുരത്ത് മത്സ്യം കയറ്റിയ പിക്കപ്പ് ജീപ്പ് മറിഞ്ഞു

> **Lead Summary:** **പാൽചുരം**: വയനാട്ടിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് പാൽചുരം പുതിയങ്ങാടിക്ക് സമീപം മറിഞ്ഞു. കയറ്റം കയറുന്നതിനിടെ വാഹനം പിന്നോട്ട് വന്ന് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**പാൽചുരം**: വയനാട്ടിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് പാൽചുരം പുതിയങ്ങാടിക്ക് സമീപം മറിഞ്ഞു. കയറ്റം കയറുന്നതിനിടെ വാഹനം പിന്നോട്ട് വന്ന് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384361/palchuram-fish-pickup-jeep-overturned-near-puthiyangadi-no-injuries-wayanad)