---
title: "കണ്ണൂർ പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു"
english_title: "Kannur Parakkadavu Kootupuzha Youth Drowned Ashwanth Balakrishnan Mappini Chodan House"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384417/kannur-parakkadavu-kootupuzha-youth-drowned-ashwanth-balakrishnan-mappini"
published_at: "2026-09-27T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8f8cfaa043_1000236477.jpg"
keywords: ["Kannur Drowning Kootupuzha", "Parakkadavu Youth Death", "Ashwanth Balakrishnan Mappini", "River Bathing Accident"]
---

# കണ്ണൂർ പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂർ : **പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.മാപ്പിനി സ്വദേശി ചോടോൻ വീട്ടിൽ അശ്വന്ത് ബാലകൃഷ്ണൻ ആണ് മരിച്ചത്.

## Article Content

**കണ്ണൂർ : **പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.മാപ്പിനി സ്വദേശി ചോടോൻ വീട്ടിൽ അശ്വന്ത് ബാലകൃഷ്ണൻ ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384417/kannur-parakkadavu-kootupuzha-youth-drowned-ashwanth-balakrishnan-mappini)