---
title: "ഇടതുപക്ഷത്തിന് അനുകൂലമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയത്: എംവി ഗോവിന്ദൻ"
english_title: "LDF Favorable Verdict Local Body Byelection People Judgement MV Govindan CPM State Secretary Confidence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384864/ldf-favorable-verdict-local-byelection-mv-govindan-cpm-secretary-confidence"
published_at: "2026-09-30T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abccaba4bcfd_1000237029.jpg"
keywords: ["LDF Favorable Byelection", "Local Body Election Result", "Correct Mistakes Confidence"]
---

# ഇടതുപക്ഷത്തിന് അനുകൂലമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയത്: എംവി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം : ** ഇടതുപക്ഷത്തിന് അനുകൂലമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : ** ഇടതുപക്ഷത്തിന് അനുകൂലമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നൽകുകയാണ് ഈ ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384864/ldf-favorable-verdict-local-byelection-mv-govindan-cpm-secretary-confidence)