---
title: "ഗാന്ധിജയന്തിയോടനുബന്ധിച്ച് കൈയോടു കൈ പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണത്തിന് തുടക്കം"
english_title: "Gandhi Jayanti Peravoor Block Level Cleanliness Month Kaiyodu Kai Inauguration Baiju Varghese Block Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384872/gandhi-jayanti-peravoor-block-cleanliness-month-kaiyodu-kai-inauguration"
published_at: "2026-09-30T14:48:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcd42d3dbc6_1000237057.jpg"
keywords: ["Gandhi Jayanti Cleanliness Month", "Peravoor Block Panchayat Kaiyodu Kai", "Baiju Varghese Vice President", "State Government Cleanliness Campaign"]
---

# ഗാന്ധിജയന്തിയോടനുബന്ധിച്ച് കൈയോടു കൈ പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണത്തിന് തുടക്കം

> **Lead Summary:** **പേരാവൂർ : ** ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത പ്രകാരം ശുചിത്വ പ്രവർത്തനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കൈയോടു കൈ പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് നിർവഹിച്ചു.

## Article Content

**പേരാവൂർ : ** ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത പ്രകാരം ശുചിത്വ പ്രവർത്തനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കൈയോടു കൈ പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ഷാജു അധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ മുള്ളേരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സജീവൻ, സി. ഷിജില, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384872/gandhi-jayanti-peravoor-block-cleanliness-month-kaiyodu-kai-inauguration)