---
title: "ജി.ഡി. മാസ്റ്റർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബർ 12"
english_title: "GD Master Award Applications Invited Payyanur Vembu Library Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384968/gd-master-award-applications-invited-kannur-library-council"
published_at: "2026-10-01T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdf4a470131_aralam.jpg"
keywords: ["GD Master Award", "Kannur Library Council", "Payyanur"]
---

# ജി.ഡി. മാസ്റ്റർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബർ 12

> **Lead Summary:** **കണ്ണൂർ:** ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ഡി. മാസ്റ്ററുടെ പേരിൽ പയ്യന്നൂർ വേമ്പു സ്മാരക വായനശാല ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.2025-26 വർഷം മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വെച്ച ലൈബ്രറിക്കാണ് ഈ വർഷത്തെ പുരസ്കാരം. പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരമായി നൽകുക.വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ ഒക്ടോബർ 12 നകം സമർപ്പിക്കണം.വിലാസം: സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കാൽടെക്സിന് സമീപം, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 2.

## Article Content

**കണ്ണൂർ:** ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജി.ഡി. മാസ്റ്ററുടെ പേരിൽ പയ്യന്നൂർ വേമ്പു സ്മാരക വായനശാല ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.2025-26 വർഷം മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വെച്ച ലൈബ്രറിക്കാണ് ഈ വർഷത്തെ പുരസ്കാരം. പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരമായി നൽകുക.വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ ഒക്ടോബർ 12 നകം സമർപ്പിക്കണം.വിലാസം: സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കാൽടെക്സിന് സമീപം, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 2.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384968/gd-master-award-applications-invited-kannur-library-council)