---
title: "ഗാന്ധിജയന്തി ആഘോഷം; വേക്കളം എ.യു.പി.സ്കൂളിൽ സമുചിതമായി ആഘോഷിച്ചു"
english_title: "Gandhi Jayanti Celebration Vekkalam AUP School Pushparchana Gandhi Messages Students Parents Programs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385164/gandhi-jayanti-celebration-vekkalam-aup-school-programs"
published_at: "2026-10-02T14:08:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf6df3b0f68_1000237417.jpg"
keywords: ["Pushparchana Gandhi Messages", "Students Parents Various Programs", "Indu P Sreejith AE Nisha VA Executive Member Amrutha Vaisakhan"]
---

# ഗാന്ധിജയന്തി ആഘോഷം; വേക്കളം എ.യു.പി.സ്കൂളിൽ സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **വേക്കളം : **ഗാന്ധിജയന്തി ആഘോഷം വേക്കളം എ.യു.പി.സ്കൂളിൽ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.

## Article Content

**വേക്കളം : **ഗാന്ധിജയന്തി ആഘോഷം വേക്കളം എ.യു.പി.സ്കൂളിൽ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.

ചടങ്ങിൽ പുഷ്പാർച്ചന, ഗാന്ധിസന്ദേശങ്ങൾ, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ പരിപാടികൾ എന്നിവ നടത്തുകയുണ്ടായി.

ഇന്ദു പി, ശ്രീജിത്ത് എ ഇ, നിഷ വി എ, ആശ്രീത്, സജ്ന ഒ, വൃന്ദ, രജില, എക്സിക്യൂട്ടീവ് അംഗം അമൃത വൈശാഖൻ, പ്രജീഷ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385164/gandhi-jayanti-celebration-vekkalam-aup-school-programs)