---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം, മൊബൈൽ ട്രൈബൽ യൂണിറ്റ് കാര്യക്ഷമമാക്കണമെന്ന് എഐവൈഎഫ്"
english_title: "Peravoor Taluk Hospital Specialist Doctors Mobile Tribal Unit Efficient AIYF Mandalam Convention Manathana Mahesh Kakkat Albert Jose"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385495/peravoor-taluk-hospital-specialist-doctors-mobile-tribal-unit-aiyf-manathana-convention"
published_at: "2026-10-04T16:48:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac236551058a_1000237816.jpg"
keywords: ["Peravoor Taluk Hospital Specialist Doctors", "Mobile Tribal Unit Efficient AIYF Mandalam Convention Manathana", "Former State Secretary Mahesh Kakkat Inauguration", "Albert Jose President PK Mithun Organization Report"]
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം, മൊബൈൽ ട്രൈബൽ യൂണിറ്റ് കാര്യക്ഷമമാക്കണമെന്ന് എഐവൈഎഫ്

> **Lead Summary:** **മണത്തണ: **പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും മൊബൈൽ ട്രൈബൽ യൂണിറ്റ് പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണമെന്നു എഐവൈഎഫ് പേരാവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**മണത്തണ: **പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും മൊബൈൽ ട്രൈബൽ യൂണിറ്റ് പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണമെന്നു എഐവൈഎഫ് പേരാവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

മുൻ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. ആൽബർട്ട് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ സെക്രട്ടറി പി കെ മിഥുൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സിപിഐ ജില്ലാ എക്സി അംഗം അഡ്വ വി ഷാജി, മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എം രോഹിൽ, ധന്യ സജി, പി ശ്രീതിഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി -

എം രോഹിൽ (സെക്രട്ടറി)

ആൽബർട്ട് ജോസ് (പ്രസിഡന്റ്)

അബിൻ പി ദേവ് (ജോ സെക്രട്ടറി)

മാളവിക മജുംദാർ (വൈസ് പ്രസിഡന്റ്)

എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385495/peravoor-taluk-hospital-specialist-doctors-mobile-tribal-unit-aiyf-manathana-convention)