---
title: "വീർപ്പാട് ആദിവാസി ഭൂമിയിലെ ഖനനം നിർത്തിവെക്കാൻ റവന്യൂ വകുപ്പ്"
english_title: "Veerpad Tribal Land Mining Revenue Department Stops Action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385751/veerpad-tribal-land-mining-revenue-department-stops-action"
published_at: "2026-10-06T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4a1c684b6e_1000330852.jpg"
keywords: ["Veerpad", "Tribal Land", "Mining", "Revenue Department"]
---

# വീർപ്പാട് ആദിവാസി ഭൂമിയിലെ ഖനനം നിർത്തിവെക്കാൻ റവന്യൂ വകുപ്പ്

> **Lead Summary:** **വീർപ്പാട്:** ആദിവാസി ഭൂമിയിലെ ഖനനം നിർത്തിവെക്കാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.വീർപ്പാട് മേഖലയിലെ ആദിവാസി ഭൂമിയിൽ നടന്നു വന്ന ഖനനമാണ് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷമാണ് ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.

## Article Content

**വീർപ്പാട്:** ആദിവാസി ഭൂമിയിലെ ഖനനം നിർത്തിവെക്കാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.വീർപ്പാട് മേഖലയിലെ ആദിവാസി ഭൂമിയിൽ നടന്നു വന്ന ഖനനമാണ് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷമാണ് ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385751/veerpad-tribal-land-mining-revenue-department-stops-action)