---
title: "സംസ്ഥാന സ്കൂൾ കായിക മേളയിൽ ജീവൻ പണയം വച്ച് മത്സരിച്ച വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ DYFIയുടെ പ്രതീകാത്മക സ്വീകരണ പരിപാടി"
english_title: "State School Sports Meet Life Risk Competed Students Kannur DYFI Symbolic Reception Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386092/state-school-sports-meet-life-risk-students-kannur-dyfi-symbolic-reception-m-vijin"
published_at: "2026-10-08T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac757a71ffe3_1000238714.jpg"
keywords: ["State School Sports Meet", "Life Risk Competed Students Kannur DYFI Symbolic Reception Program", "DYFI State Secretary M Vijin MLA Inaugurated"]
---

# സംസ്ഥാന സ്കൂൾ കായിക മേളയിൽ ജീവൻ പണയം വച്ച് മത്സരിച്ച വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ DYFIയുടെ പ്രതീകാത്മക സ്വീകരണ പരിപാടി

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സ്കൂൾ കായിക മേളയിൽ ജീവൻ പണയം വച്ച് മത്സരിച്ച വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ DYFIയുടെ പ്രതീകാത്മക സ്വീകരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാന സ്കൂൾ കായിക മേളയിൽ ജീവൻ പണയം വച്ച് മത്സരിച്ച വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ DYFIയുടെ പ്രതീകാത്മക സ്വീകരണ പരിപാടി സംഘടിപ്പിച്ചു.

DYFI സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അനുശ്രീ അദ്ധ്യക്ഷയായി, ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പി എം അഖിൽ, എ പി അൻവീർ, പി പി സിദിൻ, ഷിബിൻ കാനായി, അഖിൽ പി ബാബു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386092/state-school-sports-meet-life-risk-students-kannur-dyfi-symbolic-reception-m-vijin)