---
title: "താഴെചൊവ്വ-നടാൽ റോഡിൽ ഗതാഗത നിയന്ത്രണം; കീഴ്ത്തള്ളി ജംക്ഷനിൽ നവീകരണ പ്രവൃത്തി"
english_title: "Thazhe Chovva Nattal Road Traffic Restriction Keethalli Junction Work Oct 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386397/thazhe-chovva-nattal-road-traffic-restriction-keethalli-junction-work-oct-13"
published_at: "2026-10-10T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9c7984fe78_download_(31).jpeg"
keywords: ["Kannur Traffic Restriction"]
---

# താഴെചൊവ്വ-നടാൽ റോഡിൽ ഗതാഗത നിയന്ത്രണം; കീഴ്ത്തള്ളി ജംക്ഷനിൽ നവീകരണ പ്രവൃത്തി

> **Lead Summary:** **കണ്ണൂർ: **താഴെ ചൊവ്വ-നടാൽ റോഡിൽ കീഴ്ത്തള്ളി ജംക്ഷനിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഒക്ടോബർ 13 മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിക്കും.വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നവർ ബദൽ മാർഗം സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**കണ്ണൂർ: **താഴെ ചൊവ്വ-നടാൽ റോഡിൽ കീഴ്ത്തള്ളി ജംക്ഷനിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഒക്ടോബർ 13 മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിക്കും.വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നവർ ബദൽ മാർഗം സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386397/thazhe-chovva-nattal-road-traffic-restriction-keethalli-junction-work-oct-13)