---
title: "തകർക്കാനാകില്ല; ദില്ലിയിൽ ഇടത് - സിജെപി സമരം ഇന്നും തുടരും"
english_title: "Delhi Left CJP Protest continues Today Demand Gyanesh Kumar Resignation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386525/delhi-left-cjp-protest-continues-today-demand-gyanesh-kumar-resignation"
published_at: "2026-10-11T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb07efe85b1_1000339277.jpg"
keywords: ["National News", "Delhi Protest"]
---

# തകർക്കാനാകില്ല; ദില്ലിയിൽ ഇടത് - സിജെപി സമരം ഇന്നും തുടരും

> **Lead Summary:** **ന്യൂദില്ലി**: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപി - ഇടതുപക്ഷ സംഘടനകളുടെ സമരം ദില്ലിയിൽ ഇന്നും തുടരും. ഇന്നലെ പ്രഖ്യാപിച്ച സമരത്തെ പൊലീസ് അതിക്രൂരമായാണ് അടിച്ചമർത്തിയത്.

## Article Content

**ന്യൂദില്ലി**: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപി - ഇടതുപക്ഷ സംഘടനകളുടെ സമരം ദില്ലിയിൽ ഇന്നും തുടരും. ഇന്നലെ പ്രഖ്യാപിച്ച സമരത്തെ പൊലീസ് അതിക്രൂരമായാണ് അടിച്ചമർത്തിയത്.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ എൻ ബാലഗോപാൽ, കെ കെ ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, ഡോ. ജോൺ ബ്രിട്ടാസ് എംപി എന്നിവരെ അടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് നരനായാട്ടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386525/delhi-left-cjp-protest-continues-today-demand-gyanesh-kumar-resignation)