---
title: "കണ്ണൂർ വെള്ളച്ചാൽ കൃഷ്ണപിള്ള സ്മാരക വായനശാലയ്ക്ക് ആംബുലൻസും മൊബൈൽ ഫ്രീസറും കൈമാറി"
english_title: "Kannur Vellachal Krishnapillai Memorial Library Kannoth Devakiamma Memory Children Given Ambulance And Mobile Freezer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386719/kannur-vellachal-krishnapillai-library-ambulance-mobile-freezer-devakiamma-cpim"
published_at: "2026-10-12T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acca203b6ae8_1000239550.jpg"
keywords: ["Kannur Vellachal Krishnapillai Memorial Library Ambulance And Mobile Freezer Handed Over", "Kannur Vellachal Krishnapillai Memorial Library  Kannoth Devakiamma Memory Children Given Ambulance And Mobile Freezer", "Vellachal Town CPM Makreri Local Family Gathering Handed Over Former Education"]
---

# കണ്ണൂർ വെള്ളച്ചാൽ കൃഷ്ണപിള്ള സ്മാരക വായനശാലയ്ക്ക് ആംബുലൻസും മൊബൈൽ ഫ്രീസറും കൈമാറി

> **Lead Summary:** **കണ്ണൂർ : **വെള്ളച്ചാൽ കൃഷ്ണപിള്ള സ്മാരക വായനശാലയ്ക്ക് കണ്ണോത്ത് ദേവകിയമ്മയുടെ സ്മരണാർഥം മക്കൾ നൽകിയ ആംബുലൻസും മൊബൈൽ ഫ്രീസറും വെള്ളച്ചാൽ ടൗണിൽ നടന്ന സിപിഐഎം മക്രേരി ലോക്കൽ കുടുംബ സംഗമത്തിൽ കൈമാറി.

## Article Content

**കണ്ണൂർ : **വെള്ളച്ചാൽ കൃഷ്ണപിള്ള സ്മാരക വായനശാലയ്ക്ക് കണ്ണോത്ത് ദേവകിയമ്മയുടെ സ്മരണാർഥം മക്കൾ നൽകിയ ആംബുലൻസും മൊബൈൽ ഫ്രീസറും വെള്ളച്ചാൽ ടൗണിൽ നടന്ന സിപിഐഎം മക്രേരി ലോക്കൽ കുടുംബ സംഗമത്തിൽ കൈമാറി.

മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ആംബുലൻസിന്റെ താക്കോലും അദ്ദേഹം കൈമാറി.

സിപിഐഎം ഏടക്കാട് ഏരിയ സെക്രട്ടറി എം.കെ. മുരളി ഫ്രീസറും കൈമാറി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386719/kannur-vellachal-krishnapillai-library-ambulance-mobile-freezer-devakiamma-cpim)