---
title: "കണ്ണൂർ ദസറയിൽ 21ന് ഡ്രോൺ ഷോ"
english_title: "Kannur Dasara 2026 Drone Show October 21 Jawahar Stadium Finale"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386820/kannur-dasara-2026-drone-show-october-21-jawahar-stadium-finale"
published_at: "2026-10-13T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdbd9a7e14e_1000342839.jpg"
keywords: ["Kerala News", "Kannur News"]
---

# കണ്ണൂർ ദസറയിൽ 21ന് ഡ്രോൺ ഷോ

> **Lead Summary:** **കണ്ണൂർ**: തിങ്കൾ മുതൽ 21 വരെ കണ്ണൂർ നഗരത്തിൽ നടക്കുന്ന ദസറ ആഘോഷത്തിന്റെ സമാപനത്തിൽ ഇത്തവണ ഡ്രോൺ ഷോയുണ്ടാകും. 21ന് രാത്രി കലക്ടറേറ്റ് മൈതാനിയിലെ മെഗാ ഇവന്റിന് ശേഷം ജവഹർ സ്റ്റേഡിയം ആകാശത്താണ് ഡ്രോൺ ഷോ നടക്കുക.

## Article Content

**കണ്ണൂർ**: തിങ്കൾ മുതൽ 21 വരെ കണ്ണൂർ നഗരത്തിൽ നടക്കുന്ന ദസറ ആഘോഷത്തിന്റെ സമാപനത്തിൽ ഇത്തവണ ഡ്രോൺ ഷോയുണ്ടാകും. 21ന് രാത്രി കലക്ടറേറ്റ് മൈതാനിയിലെ മെഗാ ഇവന്റിന് ശേഷം ജവഹർ സ്റ്റേഡിയം ആകാശത്താണ് ഡ്രോൺ ഷോ നടക്കുക.

അഞ്ഞൂറിൽ അധികം ഡ്രോണുകൾ ആകാശത്ത് വിസ്മയം സൃഷ്ടിക്കും. ദസറയിൽ വർണാഭമായ നഗരം ചുറ്റിക്കാണാൻ ഡബിൾ ഡക്കർ കെഎസ്ആർടിസി ബസും സജ്ജമാണ്.

തിങ്കൾ വൈകീട്ട് 5 മണിക്ക് ദസറ ആഘോഷം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386820/kannur-dasara-2026-drone-show-october-21-jawahar-stadium-finale)