---
title: "കണ്ണൂർ - കാസർഗോഡ് ദേശീയപാതയിൽ നാളെ മുതൽ 19 വരെ ഭാഗിക ഗതാഗത നിയന്ത്രണം"
english_title: "Kannur Kasaragod National Highway Traffic Restriction Bevinja Oct 15 to 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386980/kannur-kasaragod-national-highway-traffic-restriction-bevinja-oct-15-to-19"
published_at: "2026-10-14T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Kerala News", "Kannur News", "Kasaragod News"]
---

# കണ്ണൂർ - കാസർഗോഡ് ദേശീയപാതയിൽ നാളെ മുതൽ 19 വരെ ഭാഗിക ഗതാഗത നിയന്ത്രണം

> **Lead Summary:** **കാസർഗോഡ്**: കണ്ണൂർ - കാസർഗോഡ് ദേശീയപാതയിൽ കാസർഗോഡ് ബെവിഞ്ച ഭാഗത്തെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നാളെ 15/10/2026 വൈകിട്ട് 5 മണി മുതൽ 19/10/2026 രാവിലെ 10 മണി വരെ റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രാതടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

## Article Content

**കാസർഗോഡ്**: കണ്ണൂർ - കാസർഗോഡ് ദേശീയപാതയിൽ കാസർഗോഡ് ബെവിഞ്ച ഭാഗത്തെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നാളെ 15/10/2026 വൈകിട്ട് 5 മണി മുതൽ 19/10/2026 രാവിലെ 10 മണി വരെ റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രാതടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386980/kannur-kasaragod-national-highway-traffic-restriction-bevinja-oct-15-to-19)