---
title: "അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി പുറത്തേക്ക്; വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി"
english_title: "Disproportionate Assets Case Tomin Thachankary Relief High Court Stays Vigilance Court Sentence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387163/disproportionate-assets-case-tomin-thachankary-relief-high-court-stays-vigilance-court-sentence"
published_at: "2026-10-15T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad069f32c89b_download_(9).jpeg"
keywords: ["thiruvananthapuram", "highcourt"]
---

# അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി പുറത്തേക്ക്; വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം: **അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

## Article Content

**തിരുവനന്തപുരം: **അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387163/disproportionate-assets-case-tomin-thachankary-relief-high-court-stays-vigilance-court-sentence)