---
title: "കണ്ണൂർ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹനാപകടം: നിർത്തിയിട്ട ബസിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ചു"
english_title: "Kannur Pazhayangadi KSTP Road Accident Tanker Lorry Hits Stopped Bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387179/kannur-pazhayangadi-kstp-road-accident-tanker-lorry-hits-stopped-bus"
published_at: "2026-10-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad08036962f3_1000346783.jpg"
keywords: ["Kannur", "Accident"]
---

# കണ്ണൂർ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹനാപകടം: നിർത്തിയിട്ട ബസിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ചു

> **Lead Summary:** **കണ്ണൂർ**: പഴയങ്ങാടി കെഎസ്ടിപി റോഡിൽ എരിപുരത്ത് വാഹനാപകടം. നിർത്തിയിട്ട ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുമ്പോഴാണ് അപകടം ഉണ്ടായത്.

## Article Content

**കണ്ണൂർ**: പഴയങ്ങാടി കെഎസ്ടിപി റോഡിൽ എരിപുരത്ത് വാഹനാപകടം. നിർത്തിയിട്ട ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുമ്പോഴാണ് അപകടം ഉണ്ടായത്.

കണ്ണൂർ ഭാഗത്തുനിന്നും വന്ന ടാങ്കർ ലോറിയാണ് ബസിന് പിറകിൽ ഇടിച്ചത്. ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്ന് യാത്രക്കാരന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387179/kannur-pazhayangadi-kstp-road-accident-tanker-lorry-hits-stopped-bus)