---
title: "തയ്യൽ മെഷീൻ ഓപ്പറേറ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Kannur Govt Polytechnic Tailoring Machine Operator Course Application Weekend Batch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387564/kannur-govt-polytechnic-tailoring-machine-operator-course-application-weekend-batch"
published_at: "2026-10-18T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4260405700_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Applly"]
---

# തയ്യൽ മെഷീൻ ഓപ്പറേറ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ഗവ. പോളിടെക്‌നിക് കോളേജിൽ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന തയ്യൽ മെഷീൻ ഓപ്പറേറ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ കോഴ്‌സിന് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ**: ഗവ. പോളിടെക്‌നിക് കോളേജിൽ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന തയ്യൽ മെഷീൻ ഓപ്പറേറ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ കോഴ്‌സിന് അപേക്ഷിക്കാം.

കോഴ്‌സ് കാലാവധി 3 മാസം (20 മണിക്കൂർ). ഫീസ് 4000 രൂപ. വിശദ വിവരങ്ങൾക്ക് ഫോൺ: 9446014968, 8891995968

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387564/kannur-govt-polytechnic-tailoring-machine-operator-course-application-weekend-batch)