---
title: "നാരങ്ങത്തട്ടിൽ ഗ്രാമസഭയും ലഹരിവിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "Kelakam Grama Panchayat Narangathattu Ward Grama Sabha Anti Drug Awareness Programme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387578/kelakam-grama-panchayat-narangathattu-ward-grama-sabha-anti-drug-awareness-programme"
published_at: "2026-10-18T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad43c9941b8a_1000351296.jpg"
keywords: ["Kelakom", "Grama panchayath"]
---

# നാരങ്ങത്തട്ടിൽ ഗ്രാമസഭയും ലഹരിവിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡ് ഗ്രാമസഭയും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. നാരങ്ങത്തട്ടിൽ നടന്ന ഗ്രാമസഭയുടെ ഭാഗമായാണ് ലഹരിവിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചത്.

## Article Content

കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡ് ഗ്രാമസഭയും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. നാരങ്ങത്തട്ടിൽ നടന്ന ഗ്രാമസഭയുടെ ഭാഗമായാണ് ലഹരിവിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചത്.

പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറുകളും പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു. ലഹരിയുടെ ഉപയോഗം തടയുന്നതിനും സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനുമുള്ള സന്ദേശങ്ങൾ പരിപാടിയിൽ ഉയർന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387578/kelakam-grama-panchayat-narangathattu-ward-grama-sabha-anti-drug-awareness-programme)