---
title: "കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു"
english_title: "Elderly Woman Falls Into River Near Meruvambayi Bridge Koothuparamba Death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387895/elderly-woman-falls-into-river-near-meruvambayi-bridge-koothuparamba-death"
published_at: "2026-10-20T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad71fa32468d_1000354795.jpg"
keywords: ["Koothuparamba"]
---

# കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വയോധികയെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**കൂത്തുപറമ്പ്**: കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വയോധികയെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇപ്പോൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387895/elderly-woman-falls-into-river-near-meruvambayi-bridge-koothuparamba-death)