---
title: "സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തു"
english_title: "Pathanamthitta Social Media Through Defamed CPI M Leader KP Udayabhanu Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388058/pathanamthitta-social-media-defamation-case-cpim-leader-kp-udayabhanu-sreenadevi-kunjamma"
published_at: "2026-10-21T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad884cb5273d_1000241672.jpg"
keywords: ["Pathanamthitta", "Social Media Defamation Case", "Sreenadevi Kunjamma FIR", "KP Udayabhanu Complaint"]
---

# സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തു

> **Lead Summary:** **പത്തനംതിട്ട: **സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്ന സിപിഐഎം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്.

## Article Content

**പത്തനംതിട്ട: **സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്ന സിപിഐഎം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്.

മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ, കെ.പി ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെ എഫ്ഐആറിൽ പറയുന്നു. കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388058/pathanamthitta-social-media-defamation-case-cpim-leader-kp-udayabhanu-sreenadevi-kunjamma)