---
title: "പി പി ദിവ്യയെ ബിജെപിയിൽ സ്വീകരിക്കുമോ? അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ എന്ന് ബിജെപി"
english_title: "PP Divya BJP Will Accept Arakkal Beevi Marry Half Consent Not Enough BJP PP Divya Stand Clear"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388206/pp-divya-bjp-entry-arakkal-beevi-half-consent-bjp-response"
published_at: "2026-10-22T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9dcaf073a5_1000241829.jpg"
keywords: ["PP Divya BJP Entry  Arakkal Beevi Comment", "BJP Doors Open", "Congress CPM Leaders"]
---

# പി പി ദിവ്യയെ ബിജെപിയിൽ സ്വീകരിക്കുമോ? അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ എന്ന് ബിജെപി

> **Lead Summary:** **കണ്ണൂർ : ** പി പി ദിവ്യയെ ബിജെപിയിൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ എന്ന് ബിജെപി.

## Article Content

**കണ്ണൂർ : ** പി പി ദിവ്യയെ ബിജെപിയിൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ എന്ന് ബിജെപി.

പി പി ദിവ്യ നിലപാട് വ്യക്തമാക്കട്ടെ അതിനുശേഷം ബിജെപി നിലപാട് പറയാമെന്നും കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും നിരവധി പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ബിജെപി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388206/pp-divya-bjp-entry-arakkal-beevi-half-consent-bjp-response)