---
title: "ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ"
english_title: "Kerala Welfare Pension Distribution Starts Today October 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388744/"
published_at: "2026-10-26T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adec437015ff_images_(57).jpeg"
keywords: ["Thiruvananthapuram", "Pension"]
---

# ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

> **Lead Summary:** **തിരുവനന്തപുരം** : ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് തിങ്കളാഴ്ച മുതലാണ് വിതരണം.

## Article Content

**തിരുവനന്തപുരം** : ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് തിങ്കളാഴ്ച മുതലാണ് വിതരണം.

 ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388744/)