---
title: "കണ്ണൂരിൽ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ തീപിടിത്തം"
english_title: "Kannur Flat Ninth Floor Fire Kannur Payyambalam Rainbow Flat Ninth Floor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388823/kannur-payyambalam-rainbow-flat-ninth-floor-fire-13-storey-building"
published_at: "2026-10-26T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1f1bc687f_1000242572.jpg"
keywords: ["Kannur Payyambalam", "Rainbow Flat Fire", "Ninth Floor Fire"]
---

# കണ്ണൂരിൽ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ തീപിടിത്തം

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലത്തെ റെയിൻബോ ഫ്ലാറ്റിൽ ഒൻപതാം നിലയിൽ തീപ്പിടിത്തം.

## Article Content

**കണ്ണൂർ: **പയ്യാമ്പലത്തെ റെയിൻബോ ഫ്ലാറ്റിൽ ഒൻപതാം നിലയിൽ തീപ്പിടിത്തം.

ആകെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388823/kannur-payyambalam-rainbow-flat-ninth-floor-fire-13-storey-building)