---
title: "മണ്ഡലകാല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ"
english_title: "Sabarimala Mandala Pilgrimage Virtual Queue Booking From Thursday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388895/"
published_at: "2026-10-27T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adfee9d4cb52_images_(66).jpeg"
keywords: ["Sabarimala", "Virtualque"]
---

# മണ്ഡലകാല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ

> **Lead Summary:** **ശബരിമല**: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ദിവസം പരമാവധി 80,000 സ്വാമിമാർക്ക് ദർശനം അനുവദിക്കും.

## Article Content

**ശബരിമല**: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ദിവസം പരമാവധി 80,000 സ്വാമിമാർക്ക് ദർശനം അനുവദിക്കും.

http://www.sabrimalaonline.org എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388895/)