---
title: "കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു"
english_title: "Kozhikode Youth Stabbed To Death In Odumbra Murder Over Alcohol Dispute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389110/kozhikode-youth-stabbed-to-death-in-odumbra-murder-over-alcohol-dispute"
published_at: "2026-10-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae18f581e75c_images_(3).jpeg"
keywords: ["Kozhikode", "Dead", "Crime"]
---

# കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു

> **Lead Summary:** കോഴിക്കോട്: ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റു മരിച്ചു. ഒടുമ്പ്ര സ്വദേശി ബൈഗേഷാണ് മരിച്ചത്. ബൈഗേഷിന്റെ സുഹൃത്തായ മനീഷ് നല്ലളം ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

## Article Content

കോഴിക്കോട്: ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റു മരിച്ചു. ഒടുമ്പ്ര സ്വദേശി ബൈഗേഷാണ് മരിച്ചത്. ബൈഗേഷിന്റെ സുഹൃത്തായ മനീഷ് നല്ലളം ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി മനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389110/kozhikode-youth-stabbed-to-death-in-odumbra-murder-over-alcohol-dispute)