---
title: "ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ"
english_title: "Sabarimala Virtual Queue Booking Starts Today For Mandala Makaravilakku Season"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389232/sabarimala-virtual-queue-booking-starts-today-for-mandala-makaravilakku-season"
published_at: "2026-10-29T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2cac253ac5_images_(66).jpeg"
keywords: ["Sabarimala", "Virtual Queue", "Mandala Season"]
---

# ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ

> **Lead Summary:** **പത്തനംതിട്ട**: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. മൂന്ന് പാതകൾ വഴി ദിവസം 80,000 പേർക്കാണ് പ്രവേശനം അനുവദിക്കുക. പ്രത്യേക ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകും.

## Article Content

**പത്തനംതിട്ട**: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. മൂന്ന് പാതകൾ വഴി ദിവസം 80,000 പേർക്കാണ് പ്രവേശനം അനുവദിക്കുക. പ്രത്യേക ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകും.

http://www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ട് ബുക്കിങ് ചെയ്യേണ്ടത്. ചിത്തിര ആട്ട തിരുനാളിനായി നവംബർ 6ന് ശബരിമല നട തുറക്കും.

മണ്ഡലപൂജ ഉത്സവത്തിനായി നവംബർ 16ന് തുറക്കുന്ന നട ഡിസംബർ 27ന് അടയ്ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389232/sabarimala-virtual-queue-booking-starts-today-for-mandala-makaravilakku-season)