---
title: "കെൽട്രോണിൽ ഫീസിളവ്"
english_title: "Keltron Thaliparamba Knowledge Centre Fee Concession Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389420/keltron-thaliparamba-knowledge-centre-fee-concession-admission"
published_at: "2026-10-30T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae43723386eb_1000371283.jpg"
keywords: ["Keltron", "Thaliparamba", "Fee Concession"]
---

# കെൽട്രോണിൽ ഫീസിളവ്

> **Lead Summary:** **തളിപ്പറമ്പ്**: കെൽട്രോൺ തളിപ്പറമ്പ നോളജ് സെന്ററിൽ പുതിയതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകുന്നു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (യോഗ്യത പ്ലസ് ടു, കാലാവധി രണ്ടുവർഷം), അഡ്വാൻസ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് (പ്ലസ് ടു, 9 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (പ്ലസ് ടു, 8 മാസം) എന്നീ കോഴ്സുകളിലാണ് ഫീസിളവ്.

## Article Content

**തളിപ്പറമ്പ്**: കെൽട്രോൺ തളിപ്പറമ്പ നോളജ് സെന്ററിൽ പുതിയതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകുന്നു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (യോഗ്യത പ്ലസ് ടു, കാലാവധി രണ്ടുവർഷം), അഡ്വാൻസ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് (പ്ലസ് ടു, 9 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (പ്ലസ് ടു, 8 മാസം) എന്നീ കോഴ്സുകളിലാണ് ഫീസിളവ്.

ഒക്ടോബർ 31 വരെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് പത്ത് ശതമാനം ഫീസിളവ് ലഭ്യമാവുക. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വിദ്യാർത്ഥികൾ ഹാജരാകണം. ഫോൺ: 9072592458

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389420/keltron-thaliparamba-knowledge-centre-fee-concession-admission)