---
title: "മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു"
english_title: "Mahila Congress Kannur District Committee Meeting Minister Bindu Krishna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389544/mahila-congress-kannur-district-meeting-minister-bindu-krishna"
published_at: "2026-10-31T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae549e5442d0_1000372439.jpg"
keywords: ["Mahila Congress", "Kannur", "Bindu Krishna"]
---

# മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ**: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം വനിതാ ശിശു ക്ഷേമ തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം വനിതാ ശിശു ക്ഷേമ തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു.

രജനി രമാനന്ദ്, ഡോ. കെ.വി. ഫിലോമിന, സുമ ബാലകൃഷ്ണൻ, പി.ടി. മാത്യു, ഇ.പി. ശ്യാമള, സി.ടി. ഗിരിജ, ഉഷ അരവിന്ദ്, പുഷ്പലത കെ.എൻ., ശർമിള എ, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389544/mahila-congress-kannur-district-meeting-minister-bindu-krishna)