---
title: "കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Kannur Toddler Death Car Accident House Courtyard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389547/"
published_at: "2026-10-31T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae54cf929f46_1000371962.jpg"
keywords: ["Kannur", "Toddler Death", "Accident"]
---

# കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ**: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്ക് സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

## Article Content

**കണ്ണൂർ**: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്ക് സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389547/)