---
title: "അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം"
english_title: "YouTuber Thoppi Case Chargesheet Filed Obscene Video Case Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389882/youtuber-thoppi-case-chargesheet-filed-obscene-video-case-kochi"
published_at: "2026-11-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8425972362_1000376245.jpg"
keywords: ["Thoppi", "YouTuber", "Kochi"]
---

# അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം

> **Lead Summary:** **കൊച്ചി**: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

## Article Content

**കൊച്ചി**: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചതാണെന്നാണ് തൊപ്പിയുടെ പ്രതികരണം. തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും തൊപ്പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389882/youtuber-thoppi-case-chargesheet-filed-obscene-video-case-kochi)