---
title: "തലശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ"
english_title: "Thalassery Banned Tobacco Products Seized One Arrested Dharmadam Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390024/thalassery-banned-tobacco-products-seized-one-arrested-dharmadam-police"
published_at: "2026-11-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae983e81bc54_1000377694.jpg"
keywords: ["Thalassery", "Tobacco", "Dharmadam Police"]
---

# തലശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

> **Lead Summary:** **തലശ്ശേരി**: സഞ്ചരിച്ച് വിൽപ്പന നടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. നിട്ടൂർ തെരുവിലെ കളത്തിൽ വീട്ടിൽ മൺസൂറിനെ 72 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങളുമായി ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തലശ്ശേരി**: സഞ്ചരിച്ച് വിൽപ്പന നടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. നിട്ടൂർ തെരുവിലെ കളത്തിൽ വീട്ടിൽ മൺസൂറിനെ 72 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങളുമായി ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390024/thalassery-banned-tobacco-products-seized-one-arrested-dharmadam-police)