---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്‌ഫോണും പവർബാങ്കുകളും കണ്ടെത്തി"
english_title: "Kannur Central Jail Again Mobile Phone Mobile Phone Found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390059/kannur-central-jail-again-mobile-phone-second-block-power-banks-data-cables-charger-town-police-case"
published_at: "2026-11-03T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9b377631ec_1000243953.jpg"
keywords: ["Kannur Central Jail", "Mobile Phone Seized", "Kannur Town Police Case"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്‌ഫോണും പവർബാങ്കുകളും കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്‌ഫോണും പവർബാങ്കുകളും കണ്ടെത്തി.മൊബൈൽ ഫോൺ കണ്ടെത്തിയത് രണ്ടാം ബ്ലോക്കിന്റെ പിറകിൽ.

## Article Content

**കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ച നിലയിൽ സ്മാർട്ട്‌ഫോണും പവർബാങ്കുകളും കണ്ടെത്തി.മൊബൈൽ ഫോൺ കണ്ടെത്തിയത് രണ്ടാം ബ്ലോക്കിന്റെ പിറകിൽ.

2 പവർ ബാങ്കുകൾ, 3 ഡാറ്റ കേബിളുകൾ, ചാർജർ എന്നിവയും കണ്ടെത്തി.കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390059/kannur-central-jail-again-mobile-phone-second-block-power-banks-data-cables-charger-town-police-case)