---
title: "ഞായറാഴ്ച വിവാഹം നടക്കാനിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Sreekandapuram Young Woman Dies Before Wedding Heart Attack Kottur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390078/sreekandapuram-young-woman-dies-before-wedding-heart-attack-kottur"
published_at: "2026-11-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9e58d62276_1000378388.jpg"
keywords: ["Sreekandapuram", "Obituary", "Kannur"]
---

# ഞായറാഴ്ച വിവാഹം നടക്കാനിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം**: ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു. കോട്ടൂരിലെ സി.പി. പോക്കറിന്റെ മകൾ കെ.വി. റമീസയുടെ മകൾ ഫാത്തിമത്ത് റാന ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ശ്രീകണ്ഠപുരം**: ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന യുവതി കുഴഞ്ഞ് വീണ് മരിച്ചു. കോട്ടൂരിലെ സി.പി. പോക്കറിന്റെ മകൾ കെ.വി. റമീസയുടെ മകൾ ഫാത്തിമത്ത് റാന ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390078/sreekandapuram-young-woman-dies-before-wedding-heart-attack-kottur)