---
title: "ചൊവ്വ ലെവൽക്രോസ് അടച്ചിടും"
english_title: "Chovva Level Cross Closed November 5 Thalassery Kannur Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390164/chovva-level-cross-closed-november-5-thalassery-kannur-road"
published_at: "2026-11-04T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeacee97437b_1000379283.jpg"
keywords: ["Chovva", "Level Cross", "Kannur"]
---

# ചൊവ്വ ലെവൽക്രോസ് അടച്ചിടും

> **Lead Summary:** **കണ്ണൂർ**: എടക്കാടിനും കണ്ണൂർ സൗത്തിനുമിടയിലുള്ള തലശ്ശേരി - കണ്ണൂർ (എൻ.എച്ച്.) ചൊവ്വ ലെവൽക്രോസ് നവംബർ അഞ്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം എട്ട് വരെ അടച്ചിടും.

## Article Content

**കണ്ണൂർ**: എടക്കാടിനും കണ്ണൂർ സൗത്തിനുമിടയിലുള്ള തലശ്ശേരി - കണ്ണൂർ (എൻ.എച്ച്.) ചൊവ്വ ലെവൽക്രോസ് നവംബർ അഞ്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം എട്ട് വരെ അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390164/chovva-level-cross-closed-november-5-thalassery-kannur-road)