---
title: "തമിഴ്‌നാട്ടിലും കേരളത്തിലും ബിഎൽഎം ഓഫീസുകളിൽ ഇഡി പരിശോധന"
english_title: "ED Raid BLM Ofices Tamil Nadu Kerala Investment Fraud Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390178/ed-raid-blm-ofices-tamil-nadu-kerala-investment-fraud-case"
published_at: "2026-11-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeae118b8d52_1000379411.jpg"
keywords: ["ED Raid", "BLM", "Investment Fraud"]
---

# തമിഴ്‌നാട്ടിലും കേരളത്തിലും ബിഎൽഎം ഓഫീസുകളിൽ ഇഡി പരിശോധന

> **Lead Summary:** **കേരളം**: നിക്ഷേപ തിരിമറി കേസിൽ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ചെന്നൈയിലെ ആസ്ഥാനത്തും കോയമ്പത്തൂർ, കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.

## Article Content

**കേരളം**: നിക്ഷേപ തിരിമറി കേസിൽ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ചെന്നൈയിലെ ആസ്ഥാനത്തും കോയമ്പത്തൂർ, കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.

മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബിഎൽഎം ചെയർമാൻ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390178/ed-raid-blm-ofices-tamil-nadu-kerala-investment-fraud-case)