---
title: "സി ഡിറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "C-DIT Courses Kannur Thazhe Chovva DCA Data Entry Accounting DTP MS Office Python"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390290/c-dit-courses-kannur-thazhe-chovva-dca-data-entry-accounting-dtp-ms-office-python"
published_at: "2026-11-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec0cb42c717_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["C-DIT", "Kannur", "Computer Course"]
---

# സി ഡിറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: സിഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ്, പൈത്തൺ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: സിഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ്, പൈത്തൺ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ് സി / എസ് ടി / ബിപിഎൽ വിഭാഗക്കാർക്ക് ഫീസിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947763222.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390290/c-dit-courses-kannur-thazhe-chovva-dca-data-entry-accounting-dtp-ms-office-python)