---
title: "കണ്ണൂർ ആഡൂർ പാലത്ത് വാഹനാപകടം: ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Kannur Adur Palam Accident Bike Rider Death P Sarasan Mavilai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390306/kannur-adur-palam-accident-bike-rider-death-p-sarasan-mavilai"
published_at: "2026-11-05T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec20188a762_images_(3).jpeg"
keywords: ["Kannur", "Accident", "Adur"]
---

# കണ്ണൂർ ആഡൂർ പാലത്ത് വാഹനാപകടം: ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ**: ആഡൂർ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മാവിലായി സ്വദേശിയായ പി. സരസൻ ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.

## Article Content

**കണ്ണൂർ**: ആഡൂർ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മാവിലായി സ്വദേശിയായ പി. സരസൻ ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.

ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ശശിയുടെ സഹോദരനാണ് അന്തരിച്ച സരസൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390306/kannur-adur-palam-accident-bike-rider-death-p-sarasan-mavilai)