---
title: "അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "NOWCAST Next Three Hours Expected Weather Issued Time Date 02 45 PM 06 11 2026 Next 3 Hours Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390500/nowcast-next-three-hours-thiruvananthapuram-kollam-kannur-orange-alert-50-kmph-wind-thunder-rain-06-11-2026"
published_at: "2026-11-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeda4d88df6e_1000244547.jpg"
keywords: ["NOWCAST", "Orange Alert", "Thunderstorm", "Moderate Rain"]
---

# അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം : ** അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ _തിരുവനന്തപുരം, കൊല്ലം, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)_ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം : ** അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ _തിരുവനന്തപുരം, കൊല്ലം, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)_ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390500/nowcast-next-three-hours-thiruvananthapuram-kollam-kannur-orange-alert-50-kmph-wind-thunder-rain-06-11-2026)