---
title: "കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റിന്റെ ത്രിദിന വാർഷിക സഹവാസ ക്യാമ്പ്"
english_title: "Koodali Higher Secondary School Rover And Ranger Unit Three Day Annual Coexistence Camp Koodali Koodali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390512/koodali-higher-secondary-school-rover-ranger-unit-three-day-annual-camp-kv-pramodan-inauguration"
published_at: "2026-11-06T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedb6142e139_1000244570.jpg"
keywords: ["Koodali Higher Secondary School", "Rover Ranger Unit Camp", "PTA"]
---

# കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റിന്റെ ത്രിദിന വാർഷിക സഹവാസ ക്യാമ്പ്

> **Lead Summary:** **കൂടാളി : **കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ച്ർ യൂണിറ്റ് തല ത്രിദിന ക്യാമ്പ് ഉദ്ഘാടനം കണ്ണൂർ സിറ്റി ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ വി പ്രമോദൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബു വി അധ്യക്ഷത വഹിച്ചു.

## Article Content

**കൂടാളി : **കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ച്ർ യൂണിറ്റ് തല ത്രിദിന ക്യാമ്പ് ഉദ്ഘാടനം കണ്ണൂർ സിറ്റി ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ വി പ്രമോദൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബു വി അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ വിശിഷ്ട വ്യക്തിയെ ആദരിച്ചു. മാനേജർ കെ ടി രാമകൃഷ്ണൻ നമ്പ്യാർ അനുഗ്രഹ ഭാഷണം നടത്തി.അധ്യാപകരായ മനീഷ് സി ജോയിന്റ് സ്റ്റാഫ് സെക്രട്ടറി ജ്യോതി ജി എന്നിവർ ആശംസകൾ നേർന്നു. റോവർ സ്കൗട്ട് ലീഡർ നിതീഷ് ഒ വി സ്വാഗതവും റേഞ്ച്ർ ലീഡർ വിനീത കെ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390512/koodali-higher-secondary-school-rover-ranger-unit-three-day-annual-camp-kv-pramodan-inauguration)