---
title: "പത്താമുതയം; പഠിതാക്കളുടെ സംഗമവും പരീക്ഷാ പരിശീലനവും കണ്ണൂരിൽ നടന്നു"
english_title: "Kannur Pathamuthayam Learners Meet Exam Training District Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390624/kannur-pathamuthayam-learners-meet-exam-training-district-panchayat"
published_at: "2026-11-07T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed3e24df6c_1000384190.jpg"
keywords: ["Kannur", "Saksharatha Mission", "Pathamuthayam"]
---

# പത്താമുതയം; പഠിതാക്കളുടെ സംഗമവും പരീക്ഷാ പരിശീലനവും കണ്ണൂരിൽ നടന്നു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരത മിഷൻ കണ്ണൂരും സംയുക്താഭിമുഖ്യത്തിൽ പത്താമുതയം എന്ന പേരിൽ പഠിതാക്കളുടെ സംഗമവും പരീക്ഷാ പരിശീലനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. അസിസ്റ്റന്റ് കലക്ടർ സ്വാതി എസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരത മിഷൻ കണ്ണൂരും സംയുക്താഭിമുഖ്യത്തിൽ പത്താമുതയം എന്ന പേരിൽ പഠിതാക്കളുടെ സംഗമവും പരീക്ഷാ പരിശീലനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. അസിസ്റ്റന്റ് കലക്ടർ സ്വാതി എസ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ രവീന്ദ്രൻ പി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. ജോർജ് ജോസഫ്, പി വി ജയശ്രീ, പ്രസാദ് പി ടി, കെ എസ് ജയദേവൻ, ഷാജു ജോൺ, സിപി അബ്ദുൽ കരീം, ടിവി ശ്രീജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390624/kannur-pathamuthayam-learners-meet-exam-training-district-panchayat)