---
title: "സമഗ്ര ശിക്ഷ കേരളം കണ്ണൂർ; വിവിധ ഒഴിവുകളിലേക്ക് അഭിമുഖം ഈ മാസം, തീയതികൾ പ്രഖ്യാപിച്ചു"
english_title: "Samagra Shiksha Kerala Kannur Interview Dates Various Posts November"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390737/samagra-shiksha-kerala-kannur-interview-dates-various-posts-november"
published_at: "2026-11-08T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0043aa9865_images_(22).jpeg"
keywords: ["Samagra Shiksha Kerala", "Kannur", "Interview"]
---

# സമഗ്ര ശിക്ഷ കേരളം കണ്ണൂർ; വിവിധ ഒഴിവുകളിലേക്ക് അഭിമുഖം ഈ മാസം, തീയതികൾ പ്രഖ്യാപിച്ചു

> **Lead Summary:** കണ്ണൂർ: സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിലെയും വിവിധ ബി ആർ സി കളിലെയും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം എസ് എസ് കെ ജില്ലാ ഓഫീസിൽ നടക്കും. അഭിമുഖ ദിവസം താഴെ കൊടുക്കുന്നു.

## Article Content

കണ്ണൂർ: സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിലെയും വിവിധ ബി ആർ സി കളിലെയും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം എസ് എസ് കെ ജില്ലാ ഓഫീസിൽ നടക്കും. അഭിമുഖ ദിവസം താഴെ കൊടുക്കുന്നു.

കമ്പ്യൂട്ടർ പ്രോഗ്രാമർ - നവംബർ 9, ഓഫീസ് അറ്റൻഡന്റ് - നവംബർ 9, 10, എം ഐ എസ് കോർഡിനേറ്റർ - നവംബർ 11, സിവിൽ എഞ്ചിനീയർ - നവംബർ 11, അക്കൗണ്ടന്റ് - നവംബർ 12, 13, നൈറ്റ് വാച്ച്മെൻ - നവംബർ 13, ഡാറ്റാ എൻട്രി ഓപ്പറേറ്റർ - നവംബർ 16, 17.

ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഇന്റർവ്യൂവിന് രണ്ട് ദിവസം മുമ്പെങ്കിലും തപാൽ മാർഗ്ഗം കത്ത് ലഭിക്കാത്തവരുണ്ടെങ്കിൽ ജില്ലാ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0497 2707993.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390737/samagra-shiksha-kerala-kannur-interview-dates-various-posts-november)