---
title: "ശിവ സൂര്യയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്; ക്രൈംബ്രാഞ്ച് നടപടി"
english_title: "Shiva Surya Missing Lookout Notice Crime Branch Peringathur Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390851/shiva-surya-missing-lookout-notice-crime-branch-peringathur-kannur"
published_at: "2026-11-09T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af168a835799_1000387083.jpg"
keywords: ["Shiva Surya", "Missing", "Crime Branch"]
---

# ശിവ സൂര്യയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്; ക്രൈംബ്രാഞ്ച് നടപടി

> **Lead Summary:** **കണ്ണൂർ** : പെരിങ്ങത്തൂരിലെ ശിവസൂര്യയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശിവ സൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. വിവരമറിയുന്നവർ ക്രൈംബ്രാഞ്ചിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

## Article Content

**കണ്ണൂർ** : പെരിങ്ങത്തൂരിലെ ശിവസൂര്യയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശിവ സൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. വിവരമറിയുന്നവർ ക്രൈംബ്രാഞ്ചിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390851/shiva-surya-missing-lookout-notice-crime-branch-peringathur-kannur)