---
title: "തൊഴിലാളി സൗഹൃദ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രി സി പി ജോൺ"
english_title: "CP John MVR Remembrance Worker Friendly Government State Ruling Minister CP John Former Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390872/cp-john-mvr-remembrance-worker-friendly-government-kerala-priyadarshini-free-travel-ksrtc-buses-cmp-kannur"
published_at: "2026-11-09T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1863b8b347_1000245221.jpg"
keywords: ["CP John MVR", "Priyadarshini Free Travel", "KSRTC 115 Buses"]
---

# തൊഴിലാളി സൗഹൃദ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രി സി പി ജോൺ

> **Lead Summary:** **കണ്ണൂർ : ** തൊഴിലാളി സൗഹൃദ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രി സി പി ജോൺ. മുൻ മന്ത്രി എം വി രാഘവന്റെ 12 ആം ചരമവാർഷികത്തോടനുബന്ധിച്ച്സി എം പി കണ്ണൂർ ജില്ലാ കൌൺസിൽ കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ : ** തൊഴിലാളി സൗഹൃദ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രി സി പി ജോൺ. മുൻ മന്ത്രി എം വി രാഘവന്റെ 12 ആം ചരമവാർഷികത്തോടനുബന്ധിച്ച്സി എം പി കണ്ണൂർ ജില്ലാ കൌൺസിൽ കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രീയദർശിനി സൗജന്യ യാത്രഒരു തുടക്കം മാത്രമാണ്  ഇനിയും അത്ഭുതങ്ങൾ സംഭവിക്കും.സൗജന്യമായി 115 ഓളം ബസ്സുകൾ കെ എസ് ആർ ടി സി ക്ക് ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

സിപി എം രാജ്യത്ത് അപ്രസക്ത മായിരിക്കുകയാണ്എന്നുംകമ്മ്യൂണിസ്റ്റ്‌ ആത്‍മാഭിമാനം ആണ് എം വി ആർ നമുക്ക് തന്നത് എന്നും അദ്ദേഹം പറഞ്ഞു.

സി.എ.അജീർ അധ്യക്ഷത വഹിച്ചു. അഡ്വ: ടി.ഒ.മോഹനൻ എം.എൽ.എ , ടി.കെ.ഗോവിന്ദൻ എം.എൽഎ , മുസ്ലീം ലീഗ് ജില്ല പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി, പി.ടി. മാത്യു, ചൂരായി ചന്ദ്രൻ ,മാണിക്കര ഗോവിന്ദൻ ,എം.വി.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390872/cp-john-mvr-remembrance-worker-friendly-government-kerala-priyadarshini-free-travel-ksrtc-buses-cmp-kannur)