---
title: "ഇരിട്ടി ഉപജില്ലാ കലോത്സവം യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായ തലക്കാണി സ്കൂളിന് അനുമോദനം"
english_title: "Iritty Sub District School Kalolsavam UP Section Overall Championship Won Thalakkani Govt UP School Students PTA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390896/iritty-sub-district-kalolsavam-up-overall-championship-thalakkani-govt-up-school-pta-felicitation-jinsi-thomas"
published_at: "2026-11-09T16:39:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1a9e3249fe_1000245307.jpg"
keywords: ["Iritty Sub District Kalolsavam", "UP Overall Championship", "Thalakkani Govt UP School"]
---

# ഇരിട്ടി ഉപജില്ലാ കലോത്സവം യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായ തലക്കാണി സ്കൂളിന് അനുമോദനം

> **Lead Summary:** **തലക്കാണി : ** ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**തലക്കാണി : ** ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ വിജയാഹ്ലാദ പ്രകടനവും നടന്നു. ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ, ഷിൻ്റോ കെ.സി, വിപിൻ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390896/iritty-sub-district-kalolsavam-up-overall-championship-thalakkani-govt-up-school-pta-felicitation-jinsi-thomas)