---
title: "കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം; അധ്യാപികയ്ക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്"
english_title: "Kanichar Chanappara Road Accident Six Injured Teacher Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390967/kanichar-chanappara-road-accident-six-injured-teacher-students"
published_at: "2026-11-10T10:22:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2a33c3895e_images_(73).jpeg"
keywords: ["Kanichar", "Accident", "Chanappara"]
---

# കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം; അധ്യാപികയ്ക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. അമ്പായത്തോട് യു.പി സ്കൂളിലെ അധ്യാപിക ബിന്ദു, വിദ്യാർഥികളായ അക്ഷ, ഇവാൻ, നന്ദന, ഐവിൻ, അലോണ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**കണിച്ചാർ**: കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. അമ്പായത്തോട് യു.പി സ്കൂളിലെ അധ്യാപിക ബിന്ദു, വിദ്യാർഥികളായ അക്ഷ, ഇവാൻ, നന്ദന, ഐവിൻ, അലോണ എന്നിവർക്കാണ് പരിക്കേറ്റത്.

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390967/kanichar-chanappara-road-accident-six-injured-teacher-students)